Thursday, September 3, 2009

സമരഭൂമിയില്‍ ഞങ്ങള്‍ ഏറ്റു വാങ്ങിയതത്രയും ഈ നാടിന്‍റെ മുഖത്ത് വീണ അടിയാണ് . നിരത്തില്‍ പെയ്തതത്രയും ഈ നാടിന്‍റെ ഹൃദയത്തില്‍ നിന്നു വാര്‍ന്ന രക്തമാണ് . സഹനത്തിന്റെയും സമരത്തിന്റെയും പീഡനങ്ങളുടെയും തീമഴക്ക്‌ ശേഷം വസന്തം വരുമെന്ന് ഞങ്ങള്‍ക്കുറപ്പുണ്ട് .അന്ന് അനശ്വര നക്ഷത്രങ്ങള്‍ ഭൂമിയിലേക്കിറങ്ങി ആഹ്ലാദനൃത്തം ചെയ്യും .നാളെകള്‍ നമ്മുടെതാണ്‌ ,
വരിക, വരാനിരിക്കുന്ന വസന്തത്തിന്റെ പരാഗങ്ങളാവുക......

No comments:

Post a Comment